കൊച്ചി: എറണാകുളം സെന്‍റ് മേരിസ് ബസലിക്കയ്ക്ക് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം. പള്ളിയില്‍ പ്രാർഥനയ്ക്കായി എത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെ വിമത വിഭാഗം തടഞ്ഞു. വിമത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിക്ക് പുറത്ത് […]