Kerala Mirror

December 8, 2023

മുഖ്യമന്ത്രി പദം വിടുകൊടുക്കില്ലെന്ന്‌ വ്യക്തമാക്കി മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഡൽഹിയിൽ

ന്യൂഡൽഹി: മധ്യപ്രദേശ്‌, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌ മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ ബിജെപി കേന്ദ്രനേതൃത്വം തിരക്കിട്ട നീക്കത്തിൽ. ഇതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി പദം വിടുകൊടുക്കില്ലെന്ന്‌ വ്യക്തമാക്കി മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഡൽഹിയിൽ പറന്നെത്തി. എന്നാൽ, നാലര മണിക്കൂറിന് […]