ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി രാജസ്ഥാൻ ബിജെപിയിൽ ചേരിതിരിവും തമ്മിലടിയും രൂക്ഷമായിരിക്കെ റിസോർട്ട് കേന്ദ്രീകരിച്ച് അട്ടിമറി നീക്കവുമായി വസുന്ധര രാജെ സിന്ധ്യപക്ഷം. കിഷൻഗഞ്ചിൽനിന്നുള്ള പുതുമുഖ എംഎൽഎ ലളിത് മീണയെ ഹോട്ടലിൽ തടവിലാക്കിയെന്ന് ഇയാളുടെ അച്ഛനും മുൻ എംഎൽഎയുമായ […]