Kerala Mirror

April 27, 2024

റായ്‌ബറേലിയിൽ പ്രിയങ്കക്കെതിരെ മത്സരിക്കില്ല ; മോദിയോടും ബിജെപിയോടും ‘നോ’ പറഞ്ഞ് വരുൺ ഗാന്ധി

ന്യൂഡൽഹി: റായ്‌ബറേലിയിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം വരുൺ ഗാന്ധി നിഷേധിച്ചതായി റിപ്പോർട്ട്. യുപിയിൽ റായ്‌ബറേലിയിൽ മാത്രമാണ്‌ ബിജെപി ഇനിയും സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ളത്‌. കേരളത്തിലെ തെരഞ്ഞെടുപ്പിനുശേഷം അമേത്തിയിലും റായ്‌ബറേലിയിലും സ്ഥാനാർഥികളെ തീരുമാനിക്കാമെന്ന നിലപാടിലാണ്‌ കോൺഗ്രസ്‌ […]