കൊച്ചി: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ചലച്ചിത്ര താരം കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ ആണ് മരണവിവരം പുറത്തുവിട്ടത്. 1993-ൽ സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് എത്തിയ […]