Kerala Mirror

February 9, 2024

പാപനാശം ലോകത്തെ മികച്ച 100 ബീച്ചുകളുടെ പട്ടികയിൽ, തെരഞ്ഞെടുത്തത് അന്താരാഷ്‌ട്ര പ്രശസ്തമായ ലോൺലി പ്ലാനറ്റ് മാഗസിൻ

തിരുവനന്തപുരം :  ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഒന്നായി വർക്കല പാപനാശം ബീച്ചിനെ  ലോൺലി പ്ലാനറ്റ് മാ​ഗസിൻ തെരഞ്ഞെടുത്തു. സഞ്ചാരികളുടെ ബൈബിളെന്ന് അറിയപ്പെടുന്ന ലോൺലി പ്ലാനറ്റ് പ്രസിദ്ധീകരണത്തിന്റെ  ബീച്ച് ഗൈഡ് ബുക്കിലാണ് പാപനാശം ബീച്ചിനെ […]