Kerala Mirror

January 31, 2024

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി, 7 ദിവസത്തിനുള്ളിൽ പൂജക്ക്  അവസരമൊരുക്കണമെന്ന് കോടതി

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജദിൽ പൂജക്ക് അനുമതി. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകൾക്ക് മുന്നിൽ പൂജ നടത്താനാണ് വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. നാല് ഹിന്ദു സ്ത്രീകളായിരുന്നു ഈ ആവശ്യവുമായി ജില്ലാ കോടതിയെ സമീപിച്ചിരുന്നത്. […]