കണ്ണൂര്‍: പാനൂരില്‍ ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍നിന്ന് വനിതാ ലീഗ് പ്രവര്‍ത്തകരെ വിലക്കി ലീഗ് നേതാവ്. കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി […]