കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറിൽ ബാലികയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ വെറുതെവിട്ട കോടതി വിധിക്കെതിരേ സർക്കാർ നല്കിയ അപ്പീൽ ഇന്നു ഹൈക്കോടതി പരിഗണിക്കും. കേസിൽ പ്രതി അർജുന് ഹൈക്കോടതി നോട്ടീസയച്ചിരുന്നു. സംഭവം നടന്ന് രണ്ട് വർഷത്തിന് […]