Kerala Mirror

January 9, 2024

വണ്ടിപ്പെരിയാർ കേസ് ; പെൺകുട്ടിയുടെ കുടുംബാം​ഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കും

തൊടുപുഴ : വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാം​ഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ പ്രദേശത്ത് പട്രോളിങ് ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്. പകലും രാത്രിയും പെണ്‍കുട്ടിയുടെ വീടും പരിസരവും പൊലീസ് […]