Kerala Mirror

January 7, 2024

വണ്ടിപ്പെരിയാർ ആക്രമണം കുട്ടിയുടെ പിതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ,പ്രതി പാൽ രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഇടുക്കി: വണ്ടിപ്പെരിയാറിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതി പാൽ രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് […]