തിരുവനന്തപുരം: മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ എക്സ്പ്രസ്, മെയിൽ ട്രെയിനുകളും വന്ദേഭാരത് ആക്കാൻ റെയിൽവേ . മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലാകും ഈ ദീർഘദൂര ട്രെയിനുകൾ സർവീസ് നടത്തുക.ഇതിന്റെ പ്രാരംഭ നടപടി ദക്ഷിണ റെയിൽവേയിൽ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് […]