Kerala Mirror

October 27, 2024

കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രാക്കില്‍; സഡന്‍ ബ്രേക്കിട്ട് വന്ദേഭാരത്; തലനാരിഴയ്ക്ക് അപകടം ഒഴിവായി

കണ്ണൂര്‍ : കണ്ണൂരില്‍ വന്‍ ദുരന്തത്തില്‍ നിന്നും വന്ദേഭാരത് എക്‌സ്പ്രസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോണ്‍ക്രീറ്റ് മിക്‌സര്‍ വാഹനം ട്രെയിന്‍ കടന്നുവരുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ കയറിയുകയായിരുന്നു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. ലോക്കോ […]