തിരുവനന്തപുരം : അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്‍റെ സംസ്കാരം നടത്തി. രാവിലെ 10.30ന് വക്കത്തെ കുടുംബ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ചൊവ്വാഴ്ച തിരുവനന്തപുരം ഡിസിസി ഓഫീസ്, കെപിസിസി ആസ്ഥാനം, ആറ്റിങ്ങൽ കച്ചേരിനട എന്നിവിടങ്ങളിലെ […]