Kerala Mirror

December 2, 2023

വൈക്കത്തഷ്ടമി ഉത്സവം പ്രമാണിച്ച് നാല് ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ്

കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം പ്രമാണിച്ച് നാല് ട്രെയിനുകൾക്ക് വൈക്കം റോ‍ഡ് റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. നാളെ മുതൽ ആറാം തീയതി വരെ നാല് ദിവസമാണ് സ്റ്റോപ്പ് അനുവദിച്ചതെന്നു […]