കോഴിക്കോട്: വടകരയില്‍ വിദ്യാര്‍ഥികളടക്കം ഏഴ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. ഇന്ന് രാവിലെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ചാണ് സംഭവം. സ്കൂളിലേക്ക് പോയ രണ്ട് കുട്ടികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇവരുടെ […]