തിരുവനന്തപുരം: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് കേന്ദ്രം പറയുന്നത് അര്‍ധസത്യങ്ങള്‍ മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സാങ്കേതിക കാരണം പറഞ്ഞ് കേരളത്തിന് അര്‍ഹമായ വിഹിതം തടഞ്ഞുവച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രാവിഷ്കൃതമാണ് ഉച്ചഭക്ഷണ പദ്ധതി. കേന്ദ്രം 60 […]