തിരുവനന്തപുരം : കേന്ദ്രമന്ത്രി വി മുരളീധരന്‍ കേരളത്തില്‍ ബിജെപി അധ്യക്ഷനാവുമെന്ന് സൂചന. മുരളീധരനു പകരം നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ബിജെപി നേതൃത്വം ധാരണയില്‍ എത്തിക്കഴിഞ്ഞതായി ഉന്നത […]