തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന യാത്ര നവകേരളസദസല്ല, നാടുവാഴി സദസാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. യാത്ര കഴിഞ്ഞാല്‍ ബസല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാകും മ്യൂസിയത്തിലേക്ക് കയറാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് […]