Kerala Mirror

September 20, 2023

മൈക്കിനുവേണ്ടി തമ്മിലടിച്ച്‌ സുധാകരനും സതീശനും ; വാർത്താസമ്മേളന വേദിയിൽ ഇരുവരും തമ്മിലിടയുന്ന ദൃശ്യങ്ങൾ വൈറൽ

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും തമ്മിലുള്ള അഭിപ്രായവ്യത്യാസം വാർത്താസമ്മേളന വേദിയിലേക്കും എത്തിയതിന്റെ വീഡിയോ വൈറൽ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ […]