Kerala Mirror

May 26, 2023

മാമ്പഴവും കഞ്ഞിവെള്ളവും ചോദിച്ച് എഴുപത്തഞ്ചുകാരിയുടെ 8 പവൻ കവർന്നു

കോട്ടയം : ഒറ്റയ്ക്കു താമസിക്കുന്ന എഴുപത്തഞ്ചുകാരിയെ പട്ടാപ്പകൽ ആക്രമിച്ച് 8 പവൻ അപഹരിച്ചു. ഉഴവൂർ കുഴിപ്പള്ളിൽ ഏലിയാമ്മ ജോസഫിനെ വീട്ടിൽക്കയറി ആക്രമിച്ചാണ് 2 യുവാക്കൾ 6 വളയും 2 മോതിരവും കവർന്നത്. ഏലിയാമ്മയ്ക്കു നിസ്സാര പരിക്കേറ്റു. […]