Kerala Mirror

November 23, 2023

രക്ഷാ ദൗത്യം വൈകി ; രാവിലെ എട്ട് മണിയോടെ തൊഴിലാളികളെ പുറത്തെത്തിക്കും

ഡെറാഡൂണ്‍ : ഉത്തരകാശിയിലെ സിൽക്യാരയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ അകപ്പെട്ടവരെ ഇന്ന് രാവിലെ എട്ട് മണിയോടെ പുറത്തെത്തിക്കാനാകുമെന്നു പ്രതീക്ഷ. ഇന്നലെ അർധ രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പുതിയ പ്രതിസന്ധി തടസമായി.  നിർമാണത്തിന്റെ ഡ്രില്ലിങ് മെഷീൻ […]