Kerala Mirror

February 4, 2024

ഉത്തരാഖണ്ഡ് ഏക സിവിൽ കോഡിലേക്ക് ; ബിൽ നാളെ നിയമസഭയിൽ

ഡെറാഡൂണ്‍ : ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയി ഉത്തരാഖണ്ഡ്. വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭ യോ​ഗം അം​ഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആണ് തീരുമാനം. നാളെ ചേരുന്ന നിയമസഭയുടെ […]