ഡെറാഡൂണ്‍ : മഴ ശക്തമായ ഉത്തരാഖണ്ഡില്‍ ഡിഫന്‍സ് കോളജ് കെട്ടിടം തകര്‍ന്നു വീണു. ഡെറാഡൂണ്‍ ഡിഫന്‍സ് കോളജ് കെട്ടിടമാണ് നിമിഷ നേരം കൊണ്ട് നിലംപരിശായത്. നദീതീരത്തുള്ള കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേര്‍ പങ്കുവച്ചു. […]