ലഖ്നൗ : ഉത്തര്‍പ്രദേശ് ഗ്യാന്‍വാപി പള്ളിയില്‍ നടത്തിയ സര്‍വെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ആര്‍ക്കിയോളജി സര്‍വെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അമിത് ശ്രീവാസ്തവയാണ് വരാണസിയിലെ ജില്ലാ കോടതി ജഡ്ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സീല്‍ ചെയ്ത റിപ്പോര്‍ട്ടാണ് കോടതിയില്‍ […]