Kerala Mirror

February 6, 2025

ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോ​ഗം; ഡ്രൈവർക്കെതിരെ കേസ്, ലൈസൻസ് റദ്ദാക്കും

തൃശൂർ : ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ- ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന ആകാശ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർ മൂർക്കനാട് കുറുപ്പത്ത് വീട്ടിൽ രാധാകൃഷ്ണനെതിരെയാണ് കേസെടുത്തത്. […]