Kerala Mirror

October 5, 2024

കോണ്‍ഗ്രസ് മയക്കുമരുന്ന് പണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്നു : പ്രധാനമന്ത്രി

മുംബൈ : ഡല്‍ഹിയിലെ അയ്യായിരം കോടിയുടെ മയക്കുമരുന്ന് വേട്ടയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനും ആ പണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കാനും പാര്‍ട്ടി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ദക്ഷിണ ഡല്‍ഹിയിലെ […]