ഗാസ സിറ്റി : ഗാസയില്‍ താൽക്കാലിക വെടിനിർത്തലിന് ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ ഇന്ന് ഇസ്രായേലിൽ എത്താനിരിക്കെ, ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ലബനാൻ […]