വാഷിംഗ്ടൺ ഡിസി : യുക്രെയ്നിൽ റഷ്യയെ പിന്തുണയ്ക്കാൻ ഉത്തരകൊറിയ സൈന്യത്തെ അയയ്ക്കുന്നത് അപകടമാകുമെന്ന് അമേരിക്ക. റഷ്യയ്ക്കൊപ്പം പോരാടുന്നതിന് ഉത്തരകൊറിയ സൈന്യത്തെ അയച്ചതായും കൂടുതൽ സൈനികരെ യുക്രെയ്നിലേക്ക് അയയ്ക്കാൻ തയാറെടുക്കുന്നതായുമുള്ള റിപ്പോർട്ടുകൾ തങ്ങൾ കണ്ടുവെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് […]