Kerala Mirror

March 20, 2024

വെനസ്വേലൻ എണ്ണ ലഭിക്കുന്നതിന് യുഎസ് ഉപരോധം തിരിച്ചടി; ഇന്ത്യക്ക് വൻ നഷ്ടം

ലാറ്റിനമേരിക്കൻ രാഷ്ട്രമായ വെനസ്വേലയിൽ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടി. വെനസ്വേലയ്ക്കുമേൽ വീണ്ടും ശക്തമായ ഉപരോധം നടപ്പാക്കാനുള്ള അമേരിക്കൻ നീക്കമാണ് ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് തിരിച്ചടിയാകുന്നത്. വെനസ്വേലയിലെ രാഷ്ട്രീയ വേട്ടയെ തുടർന്നാണ് പുതിയ […]