ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇസ്രയേലിലെത്തി. ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്നതിനിടയിലുള്ള സന്ദര്‍ശനം ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.ബെന്‍ ഗുറിയന്‍ എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രസിഡന്റ് ഐസക് ഹെര്‍സോഗും ചേര്‍ന്ന് […]