വാഷിംഗ്ടൺ ഡിസി : മെക്സിക്കൻ അതിർത്തിയിൽ 1500 അധിക സൈനികരെ വിന്യസിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി. 1500 സൈനികരെ അതിർത്തിയിൽ അധികമായി വിന്യസിക്കുന്നത് സംബന്ധിച്ച ഉത്തരവ് […]