Kerala Mirror

July 8, 2023

യുക്രെയിന് നിരോധിത ക്ലസ്റ്റർ ബോംബുകൾ നൽകാനുള്ള തീരുമാനത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ്

വാ​ഷിം​ഗ്ട​ൺ ഡി​സി: നി​രോ​ധി​ത ക്ല​സ്റ്റ​ർ ബോം​ബു​ക​ൾ യു​ക്രെ​യ്നു ന​ല്കാ​നു​ള്ള തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. ബു​ദ്ധി​മു​ട്ടേ​റി​യ തീ​രു​മാ​ന​മാ​ണെ​ങ്കി​ലും യു​ക്രെ​യ്ന് അ​ത് ആ​വ​ശ്യ​മാ​ണെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞു. “സി​എ​ൻ​എ​ൻ’ ന് ​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ബൈ​ഡ​ൻ ഇ​ക്കാ​ര്യം […]