ന്യൂഡല്‍ഹി : മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി അമേരിക്ക. 2023 മെയ് മാസത്തിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മണിപ്പൂരിൽ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനമാണെന്നും യു.എസ് വിദേശകാര്യ വകുപ്പിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിൽ […]