വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നിലയിലേക്ക് വ്യാപിക്കുന്നു. അമേരിക്കയും ബ്രിട്ടനും നേരിട്ട് ആക്രമണങ്ങളില്‍ പങ്കെടുത്തതോടെ ഇസ്രായേല്‍ ഹമാസ് യുദ്ധം ഇറാന്‍ അമേരിക്കയും-ഇറാനും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി മാറാനുള്ള സാഹചര്യങ്ങളിലേക്കാണ് കാര്യങ്ങള്‍ […]