Kerala Mirror

May 1, 2025

മാസങ്ങൾ നീണ്ട ചർച്ച; ഒടുവിൽ കരാറിൽ ഒപ്പുവെച്ച് അമേരിക്കയും യുക്രൈനും

വാഷിങ്ടൻ : മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ഒടുവിൽ യുക്രൈനുമായുള്ള ധാതുകരാറിൽ ഒപ്പുവെച്ച് യുഎസ്. യുദ്ധത്തിൽ തകർന്ന യുക്രൈന്റെ പുനർനിർമ്മാണത്തിന് നിക്ഷേപങ്ങൾ എത്തിക്കുന്നതിന് പകരം, രാജ്യത്തെ അപൂർവ ധാതുക്കൾ അമേരിക്കക്ക് ലഭ്യമാക്കാനാണ് കരാറിലെ ധാരണ. അമേരിക്കയും യുക്രൈനും […]