മൊണ്ടേവീഡിയോ : ഉറുഗ്വേയുടെ ഇടതുപക്ഷക്കാരനായ മുന്‍ പ്രസിഡന്റ് ജോസ് ‘പെപ്പെ’ മുജിക്ക അന്തരിച്ചു. 89 വയസായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു അദ്ദേഹം. ഇന്നലെയായിരുന്നു( ചൊവ്വാഴ്ച) അന്ത്യം. ഉറുഗ്വേയുടെ 40ാമത് പ്രസിഡന്റായി 2010 മുതൽ 2015 വരെയാണ് അദ്ദേഹം […]