തിരുവനന്തപുരം : നഗരവത്കരണത്തിന്റെ ഭാഗമായുള്ള വെല്ലുവിളികൾ നേരിടുന്നതിനായി 2023ൽ സംസ്ഥാന സർക്കാർ രൂപീകരിച്ച അർബൻ പോളിസി കമ്മീഷൻ (യുപിസി) അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. നിലവിലെ വെല്ലുവിളികൾ പരിഹരിച്ച് നഗരവത്കരണത്തിനുള്ള ഒരു റോഡ് മാപ്പ് തയ്യാറാക്കുക ഉൾപ്പെടെ […]