തിരുവനന്തപുരം : കെഎംഎസ്സിഎല് മരുന്ന് സംഭരണശാലകളിലെ തീപിടിത്തത്തില്‍ ദുരൂഹത നിലനില്‍ക്കെ മുഴുവന്‍ ബ്ലീച്ചിംഗ് പൗഡറും തിരിച്ചെടുക്കാന്‍ വിതരണ കമ്പനികള്‍ക്ക് നിര്‍ദേശം. സ്റ്റോക്ക് ഇനി വിതരണം ചെയ്യേണ്ടെന്നും നിര്‍ദേശമുണ്ട്. ബ്ലീച്ചിംഗ് പൗഡറിന്റെ ഗുണനിലവാരം പരിശോധിച്ച് ഫലം വരുന്നതിന് […]