ന്യൂഡല്‍ഹി: മരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് വനിതാ ജഡ്ജിയുടെ കത്ത്. യുപിയിലെ ബന്ഡയില്നിന്നുള്ള വനിതാ ജഡ്ജിയാണ് ജില്ലാ ജഡ്ജിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചുകൊണ്ട് കത്തയച്ചത്. സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയോട് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് […]