ലക്നോ : ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ആദിവാസി യുവാവിന്‍റെ വായിൽ മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ. കുസ്പർവയിലെ ഘടിഹത തോല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഇയാൾ യുവാവിനെ ഉപദ്രവിക്കുന്നതും മൂത്രമൊഴിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് […]