ലക്നോ : ഉത്തർപ്രദേശിൽ 115 രൂപയുടെ ഭക്ഷണ ബില്ലിനെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് കൗമാരക്കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. മഹാരാജ്ഗ്ഞ്ച് ജില്ലയിലെ ഘുഗുലി ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട ചന്ദനും മൂന്ന് സുഹൃത്തുക്കളും ഒരു കടയിൽ ഭക്ഷണം കഴിച്ചു. […]