Kerala Mirror

December 31, 2023

പുതുവത്സരാഘോഷത്തിലും അശാന്തമായി ഗാസ

ഗാസ : ലോകം പുതുവത്സരാഘോഷത്തിലാവുമ്പോഴും അശാന്തിയുടെ വാര്‍ത്തകളാണ് യുദ്ധം വിതക്കുന്ന ഗാസയില്‍ നിന്നും ഉള്ളത്. 2023 അവസാനിക്കുന്ന സമയത്തും ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ് 100 പേര്‍ മരിച്ചതായി അല്‍ജസീറ […]