കൊച്ചി : മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ. വിപിന്റെ പരാതി കെട്ടിച്ചമച്ചതാണെന്നും ഇയാള്‍ മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. തനിക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിപിൻ […]