Kerala Mirror

September 19, 2023

പോക്സോ കേസിൽ വയോധികനു 40 വർഷത്തെ കഠിന തടവും പിഴയും

കൽപ്പറ്റ : പോക്സോ കേസിൽ വയോധികനു 40 വർഷത്തെ കഠിന തടവും പിഴയും. 35,000 രൂപയാണ് പിഴയൊടുക്കേണ്ടത്. പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടൻ വീട്ടിൽ മൊയ്തുട്ടി (60)യെയാണ് ശിക്ഷിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രത്യേക ജഡ്ജി […]