Kerala Mirror

August 25, 2024

കണ്ണൂർ പുതിയ തെരുവിലെ വീട്ടിൽ നഗ്‌നനായി അജ്ഞാതന്റെ പരാക്രമം

കണ്ണൂർ : പുതിയ തെരുവിലെ വീട്ടിൽ നഗ്‌നനായി എത്തി അജ്ഞാതന്റെ പരാക്രമം. മോഷണ ശ്രമമാണോയെന്ന ആശങ്കയിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. […]