തിരുവനന്തപുരം: വിദ്യാർഥികളുടെ പരീക്ഷാഭാരം ലഘൂകരിക്കുക എന്ന ഉദ്ദേശ്യത്തോടെ വരുന്ന അധ്യായന വർഷം മുതൽ സർവകലാശാലാ പരീക്ഷകൾ അടിമുടി ഉടച്ചുവാർക്കും.എഴുത്തുപരീക്ഷ പരമാവധി രണ്ടു മണിക്കൂറായി ചുരുക്കും. ഫൗണ്ടേഷൻ കോഴ്സുകളടക്കം ജനറൽ പേപ്പറുകൾക്ക് ഒരു മണിക്കൂർ പരീക്ഷ. നാല് […]