വാഷിങ്ടണ്‍ : ബംഗ്ലാദേശില്‍ നടന്ന പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് അമേരിക്ക. ആയിരക്കണക്കിന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിലും അമേരിക്ക ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പൊതു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നത് നിരാശപ്പെടുത്തുന്നു എന്നും അമേരിക്കന്‍ […]