സീസണ്‍ മുന്നോട്ട് പോകുന്തോറും ആവേശം കൂടുകയാണ് പ്രീമിയര്‍ ലീഗില്‍. കിരീട പോരാട്ടത്തിന് ലിവര്‍പൂളും സിറ്റിയും ആര്‍സനലും മാറ്റുരക്കുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലക്ഷ്യമിട്ടാണ് യുണൈറ്റഡ് അടക്കമുള്ള ക്ലബ്ബുകള്‍ കളിക്കുന്നത്. ലീഗിലെ 28ാം റൗണ്ട് മത്സരത്തില്‍ നിലവില്‍ […]