Kerala Mirror

December 14, 2023

നിർബന്ധിത ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാക്കും : സ്മൃതി ഇറാനി

ന്യൂഡൽഹി : നിർബന്ധിത ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്ന് കേന്ദ്ര വനിത-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. സ്ത്രീകൾക്ക് ആർത്തവം സ്വാഭാവികമാണ്. അതൊരു വൈകല്യമല്ലെന്നും മന്ത്രി രാജ്യസഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു. […]